നീലഗിരി | തമിഴ്‌നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാനയാക്രമണത്തില്‍ കര്‍ഷകനായ മലയാളി കൊല്ലപ്പെട്ടു. ചന്തക്കുന്ന് സ്വദേശി ജോയ്(60) ആണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ കാപ്പിത്തോട്ടത്തില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന് 100 മീറ്റര്‍ അകലെ വച്ചാണ് ജോയിയെ കാട്ടാന ആക്രമിച്ചത്. ജൂൺ...
Read full story