ന്യൂഡല്‍ഹി: ലോകം കോവിഡിന്റെ നാലാം തരംഗത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 438 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതിനിടെ, വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങി. മധ്യപ്രദേശിനു...
Read full story