തിരുവനന്തപുരം : ഷാജ്‌ കിരണും സ്വപ്‌നാ സുരേഷും ചേര്‍ന്ന്‌ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടർ ചാനല്‍ എംഡി നികേഷ്‌ കുമാര്‍. തനിക്കെതിരെ ഉയര്‍ന്ന വ്യാജ ആരോപണത്തെക്കുറിച്ചും സ്വപ്‌ന സുരേഷും ഷാജ്‌ കിരണും തന്നെ കുടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട ഡിജിപിക്ക്‌ പരാതി നല്‍കുമെന്ന്‌...
Read full story
കണ്ണൂർ: മുൻമന്ത്രിയും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ  സി വി ജാനകി(80) നിര്യാതയായി. മൂത്ത മകൾ ഗിരിജയുടെ തളിപ്പറമ്പ്‌ കൂവോട്ടെ വീട്ടിൽ 02/05/21 ഞായറാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. മക്കൾ: എം വി ഗിരിജ(സഹകരണ...
Read full story