പാലക്കാട്: മത്സ്യകൃഷിക്ക് അപേക്ഷിക്കാം
അറിയിപ്പുകള്‍

പാലക്കാട്: മത്സ്യകൃഷിക്ക് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് October 22, 2021
പാലക്കാട്: മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താം. നൈല്‍...
Read full story