തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പരാതി നല്‍കിയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാണ്...
Read full story
കാലടി: എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് നിയമവിരുദ്ധമായി നിയമനം നല്‍കി എന്ന് ആരോപിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സര്‍വകലാശാലയുടെ മൂന്ന് ഗേറ്റുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു....
Read full story
കോഴിക്കോട്: സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമനത്തിനെതിരെ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂവരും കത്തില്‍ വ്യക്തമാക്കി. ഡോ ഉമര്‍...
Read full story