തിരുവനന്തപുരം: സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പാലക്കാട് ജില്ലയിൽ വീണ്ടും രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്ക്...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍

By ന്യൂസ് ഡെസ്ക് July 6, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് .മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള...
Read full story
കോഴിക്കോട് | മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. മരണ ശേഷം ഇവര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു ജനങ്ങള്‍...
Read full story
തിരുവനന്തപുരം : മലപ്പുറം ജില്ലയില്‍ നിപയും എം പോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്‌. മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്‌. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവാണ്‌ എന്നത്‌ മാത്രം ആണ്‌ ആശ്വാസം. ഏഴുപേര്‍ക്ക്‌ നിപ...
Read full story
കോഴിക്കോട്: കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 04/09/21 ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസീറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി...
Read full story
ലിനിയുടെ ഓർമയ്ക്ക് മൂന്നാണ്ട്
റിപ്പോര്‍ട്ട്

ലിനിയുടെ ഓർമയ്ക്ക് മൂന്നാണ്ട്

By ന്യൂസ് ഡെസ്ക് May 21, 2021
കോഴിക്കോട്:കോവിഡ് മഹാമാരിയ്ക്ക് മുന്നേ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപാ കാലത്ത് സ്വജീവൻ ത്യജിച്ചും രോഗീപരിചരണത്തിന്റെ സേവന സന്ദേശം പകർന്ന നേഴ്സ് ലിനി വിട പറഞ്ഞിട്ട് മൂന്നാണ്ട്. കോവിഡ് സർവവ്യാപിയായി തുടരുന്ന ഈ ദുരിതകാലത്ത് ലിനിയുടെ ഓർമകൾ ആരോഗ്യ മേഖലയ്ക്കാകെ പ്രചോദനമാവുന്നു. 2018 മെയിൽ...
Read full story