റിപ്പോര്‍ട്ട്

നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് June 1, 2025
തിരുവല്ല| തിരുവല്ലയില്‍ നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്ക്കച്ചിറയില്‍ വീട്ടില്‍ രാജേഷ് (അബു- 45) ആണ് മരിച്ചത്.ഇന്നലെ(മെയ് 31) വൈകിട്ട് 5.15ഓടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ ആയിരുന്നു സംഭവം. പാടശേഖരത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍...
Read full story
കോട്ടയം: ​ഗീവർ​ഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം.2023ൽ ഗീവർ​ഗീസ്...
Read full story
തിരുവല്ല : ഭീമമായ വൈദ്യുതിനിരക്ക് വർദ്ധനയ്‌ക്കെതിരെ നിരണം പഞ്ചായത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസമരം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിഅംഗം ഷാനിമോള്‍ ഉസ്മാൻ ഉദ്ഘാടനം ചെയ്തു, കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുസഹമായൊരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം...
Read full story
തിരുവല്ല: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയെന്ന ആശങ്കയിലണ് കർഷകർ. നിരണം എട്ടിയാറിൽ റോയിയുടെ ഏകദേശം 7500 താറാവ് കുഞ്ഞുങ്ങളും കണ്ണമ്മാലി കുര്യൻ മത്തായിയുടെ 1450 താറാവുകളും കഴിഞ്ഞ ദിവസം ചത്തു. നിരണം വെറ്ററിനറി ഡോക്ടർ സംഭവസ്ഥലം സന്ദർശിച്ചു. മഞ്ഞാടി...
Read full story