മധുര: ജിഎസ്ടി പരിഷ്‌കാരം സെപ്തംബർ 22 തിങ്കളാഴ്ച നിലവില്‍വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സെപ്തംബർ 19 വെള്ളിയാഴ്ച പറഞ്ഞു. തമിഴ്നാട് ഫുഡ് ആന്‍ഡ് ഗ്രയിന്‍സ് അസോസിയേഷന്റെ...
Read full story