റിപ്പോര്‍ട്ട്

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി ; മുൻകരുതലുമായി അധികൃതർ

By ന്യൂസ് ഡെസ്ക് September 27, 2025
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗാണുബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിലെ NIHSAD ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി ഫാമിന് ചുറ്റും ഒരു കിലാമീറ്റർ ചുറ്റളവ്...
Read full story
റിപ്പോര്‍ട്ട്

ഷാജി എൻ കരുൺ അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 28, 2025
തിരുവനന്തപുരം | സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. ഏപ്രിൽ 28 തിങ്കളാഴ്ച വെെകിട്ട്‌ അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. നവതരംഗ സിനിമക്ക് സർഗാത്മകമായ ഊർജം നൽകിയവ്യക്തി 40...
Read full story
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്പന നടത്തിവന്ന അന്തര്‍ജില്ലാ ലഹരികടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി.സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി വായമ്പാടി വീട്ടില്‍ ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍...
Read full story
കാഞ്ഞങ്ങാട്: ബാവ നഗറിലെ കാപ്പില്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ബാവനഗറിലെ നൂറിദ്ദിന്റേയും മഹറുഫയുടേയും മകന്‍ ബാഷീര്‍(4), നാസറിന്റേയും താഹിറയുടേയും മകന്‍ അജ്‌നാസ്(6) സാമിറിന്റേയും നസീമയുടേയും മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ഇന്ന്(30-04-2020, വ്യാഴാഴ്ച) വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍...
Read full story