ന്യുഡല്‍ഹി | ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നവംബർ 20 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. 11.30ന് പട്നയിലെ ഗാന്ധി മൈതാനത്താണ് പരിപാടി. പത്താം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി...
Read full story
ചെങ്ങന്നൂര്‍: ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു. ബുധനൂര്‍ പെരിങ്ങാട് തോപ്പില്‍ ചന്തയ്ക്കുസമീപം കുറിഞ്ഞിത്തറ താഴ്ചയില്‍ നിധീഷ് ഭവനില്‍ പരേതരായ അച്ചന്‍കുഞ്ഞിന്റെ മകന്‍ നിധീഷ്‌കുമാര്‍(36) ആണ് മരിച്ചത്. വീട്ടുടമസ്ഥന്‍ ബുധനൂര്‍ കടമ്പൂര്‍ താളുകാട്ട് വര്‍ഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story