ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് പുതിയ യാഥാർത്ഥ്യമായി മാറി കൊണ്ടിരിക്കെ, ബാറ്ററി,പവർ ട്രെയിൻ സാങ്കേതികവിദ്യാ രംഗത്ത് പുതിയ ശക്തിയായി ഉയർന്നു വരേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്ഗരി ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്ന ലിഥിയം അയൺ...
Read full story