ഗാന്ധിനഗര്‍: രൂപാണിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ സംഘടനാച്ചുമതലയുള്ള ഭൂപേ്രന്ദ യാദവും ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും അലഹബാദില്‍ ചര്‍ച്ചകളാരംഭിച്ചു. ബി.െജ.പി. സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എം.പിയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടല്‍, മന്ത്രി...
Read full story