കോഴിക്കോട്. ട്രെയിനിനകത്തുണ്ടായിരുന്ന 3.8 കിലോഗ്രാം സ്വര്‍ണം റെയില്‍വേ സംരക്ഷണ സേന പിടികൂടി. രാജസ്ഥാന്‍ പാലിയ സ്വദേശിയായ അഷറഫ് ഖാന്‍ ആര്‍പിഎഫ് പിടിയിലായി. ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്തിയത്. 100ഗ്രാം വീതമുളള 38 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ആര്‍പിഎഫ് കണ്ടെടുത്തത്....
Read full story