ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി റോഡുകള്‍ തകരുകയും വൈദ്യുതി നിലയ്ക്കുകയും ജനങ്ങള്‍ അഭയാർഥി ക്യാംപുകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്.ബെയ്ജിംഗിന്‍റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണു വിവരം. 136 ഗ്രാമങ്ങള്‍ ഇരുട്ടിൽ പ്രളയത്തിലും...
Read full story