തൃശൂര്‍: പൂരത്തിന് ഇത്തവണ കുട്ടികള്‍ക്ക് പ്രവേശനമില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 45 വയസിന് മുകളില്‍ പ്രായമുളളവര്‍ വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും 45 വയസിന് താഴെ പ്രായമുളളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. തൃശൂരില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍...
Read full story