ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മുസ്തഫാബാദിൽ അപകടത്തിൽ പെട്ട നാലുനില കെട്ടിടത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് എം സി ഡി വ്യക്തമാക്കി. ഒരു കുടുംബത്തിലെ എട്ടംഗങ്ങള്‍ ഉള്‍പ്പെടെ 11 പേരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ നാലുപേര്‍ കുട്ടികളും മൂന്നുപേര്‍ സ്ത്രീകളുമാണ്. അപകടവുമായി...
Read full story