ന്യൂ​ഡ​ല്‍​ഹി: വ​ഖ​ഫ് നി​യ​മം (1995) നി​ല​വി​ലു​ണ്ട് എ​ന്ന​തു​കൊ​ണ്ട് മാ​ത്രം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ര്‍​ക്ക​ങ്ങ​ളി​ലും സി​വി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലു​ക​ള്‍​ക്ക് എ​ല്ലാ​ത്ത​രം ത​ര്‍​ക്ക​ങ്ങ​ളി​ലും അ​മി​ത​മാ​യ അ​ധി​കാ​രം ന​ല്‍​കാ​ന്‍ വ​ഖ​ഫ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 85 അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും...
Read full story
വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു. മാതാപിതാക്കളില്‍...
Read full story
ന്യൂഡല്‍ഹി | തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി. സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല.ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിര്‍ണായക ഉത്തരവ്. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്.. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം...
Read full story
കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്...
Read full story
കൊച്ചി: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലിനിരയായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു ഹാരിസണ്‍ മലയാളം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും സിംഗിള്‍...
Read full story
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെ വിജ്ഞാന കേരളം മിഷന്‍റെ ഉപദേശകനായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹർജി.വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി ഐസക്കിനെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. പൊതു പ്രവർത്തകനായ പായ്ചിറ നവാസാണ് അഡ്വക്കേറ്റ്...
Read full story