സിക്കിം കോവിഡ് വിമുക്ത സംസ്ഥാനം
റിപ്പോര്‍ട്ട്

സിക്കിം കോവിഡ് വിമുക്ത സംസ്ഥാനം

By ന്യൂസ് ഡെസ്ക് April 21, 2020
സിക്കിം: ഇന്ത്യ മുഴുവന്‍ കൊറോണ ഭീഷിണിയില്‍ കഴിയുമ്പോള്‍ കോവിഡ് ഭീതിയില്‍ നിന്നും സുരക്ഷിതമാണ് സിക്കിം. ഇതുവരെ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമാണ് സിക്കിം. അതിനു കാരണം തികഞ്ഞ ജാഗ്രതയാണെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. ജനുവരി 30നു കേരളത്തില്‍ കോവിഡ്...
Read full story