ന്യൂഡല്‍ഹി: ആഗോളതലത്തില്‍ നടക്കുന്ന പുനഃസംഘടനാ നടപടികളുടെ ഭാഗമായി ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ഏഷ്യാ പസഫിക് റീജിയണില്‍ മാത്രം 20,511 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതില്‍ 1500 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ബെംഗളൂരു, ചെന്നൈ,...
Read full story