തിരുവനന്തപുരം : കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചിടത്ത് നോമിനേഷൻ വിലക്കെന്ന് ഇലക്ഷൻ കമ്മിഷന് പരാതി.കണ്ണൂർ ജില്ലയിലെ ആന്തൂർ നഗര സഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടു വീതം വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ മറ്റ് ആരും നോമിനേഷൻ നൽകാത്തതിനാൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടതിൽ നോമിനേഷൻ വിലക്കെന്ന്...
Read full story
റിപ്പോര്‍ട്ട്

പ​ത്രി​ക സ​മ​ർ​പ്പ​ണം നവംബർ 21ന് മൂ​ന്നു​വ​രെ

By ന്യൂസ് ഡെസ്ക് November 21, 2025
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​പ​​​രി​​​ധി ഇ​​​ന്ന് (21.11.2025) ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. 22ന് പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം യോഗ്യരായ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24 ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ്...
Read full story
വാഷിങ്ടണ്‍: . ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 300-ഓളം വ്യക്തികളും സംഘടനകളും നാമനിർദേശം ചെയ്തതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നാമനിർദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്, യു.എൻ...
Read full story
കൽപ്പറ്റ : വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി 2024 ഒക്ടോബർ 23 ന് ഒന്നരയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ്‌ ജില്ലാ കളക്‌ട്രേറ്റിലെത്തി കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ പത്രിക...
Read full story
 കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി  35-ാം വാര്‍ഡിലെ (അമ്പലം)  ഉപതിരഞ്ഞെടുപ്പ് മെയ് 17ന്  നടത്തും.  ഇത് സംബന്ധിച്ച വിജ്ഞാപനം ഏപ്രിൽ 20ന് നിലവിൽ വരും. നാമനിർദേശ പത്രിക  ഏപ്രിൽ 27 വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ 28 ന്  നടത്തും....
Read full story
തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര- സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻസ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 15 വരെ സമർപ്പിക്കാവുന്നതാണ്. പുരസ്‌കാര ജേതാക്കൾക്ക് 50,000...
Read full story
കാസർകോട് ∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിൽ വീണ്ടും നിർണായക വെളിപ്പെടുത്തലുമായി കെ.സുന്ദര. നാമനിർദേശ പത്രിക പിൻവലിക്കാൻ ഒപ്പിട്ടത് അടുക്കത്തുവയലിലെ ഹോട്ടലിൽ വച്ചാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇന്നലെയാണ് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയുമായി സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പിനെത്തിയത്. മാർച്ച് 22നാണ്...
Read full story
ന്യൂഡല്‍ഹി ജനുവരി 24: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 1029 സ്ഥാനാര്‍ത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചാരണം ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍...
Read full story
ലഖ്നൗ ആഗസ്റ്റ് 14: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നേരത്തെ സമാജ്വാദി പാര്‍ട്ടി അംഗമായിരുന്ന ശേഖര്‍ രാജി വെച്ചത് കാരണമാണ് സ്ഥാനം ഒഴിഞ്ഞത്. രാജ്യസഭയില്‍ നിന്ന്...
Read full story