* ബ്രേക്ക് ത്രൂ ഇൻഫക്ഷൻ പഠനം നടത്തിയ ഏക സംസ്ഥാനം കേരളം* സ്വയം പ്രതിരോധം ഏറെ പ്രധാനംതിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികളെ കണ്ടെത്തൽ, രോഗ പ്രതിരോധം, ചികിത്സ, വാക്സിനേഷൻ, കുറഞ്ഞ മരണനിരക്ക്...
Read full story