തൃ​ശൂ​ർ: എ​ട്ടു​വ​ർ​ഷ​മാ​യി ശ​മ്പ​ളം പ​രി​ഷ്ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​രും സ​മ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 21നു ​സൂ​ച​നാ പ​ണി​മു​ട​ക്കും തൃ​ശൂ​രി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും.മു​ഴു​വ​ൻ ന​ഴ്സു​മാ​രും പ​ണി​മു​ട​ക്കും. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലും വാ​ർ​ഡി​ലും മൂ​ന്നി​ലൊ​ന്നു ന​ഴ്സു​മാ​രു​ണ്ടാ​കും. അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്കു ക​ട​ക്കു​മെ​ന്നു യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ...
Read full story
ഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്ലിന്‍റെ ആവശ്യം. ഹർജി...
Read full story
കണ്ണൂർ: ഫാക്കല്‍റ്റി ഡവെലപ്പ്‌മെന്റ് പ്രോഗ്രാം കാലയളവ് അദ്ധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ‌ സർ‌വ്വകലാശാല. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുളള അപ്പീലില്‍ എഫ് ഡി പി കാലയളവ്...
Read full story
ചങ്ങനാശേരി: നെല്‍കൃഷി മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ നെല്‍കര്‍ഷക സംരക്ഷണസമിതി രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില നല്‍കാന്‍ കേരള സര്‍ക്കാർ തയാറാകുന്നില്ലെന്ന ആക്ഷേപവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്കേന്ദ്രം കഴിഞ്ഞ നാലു വര്‍ഷമായി നെല്ലിന് വര്‍ധിപ്പിച്ച തുക വര്‍ഷംതോറും സംസ്ഥാനം വാങ്ങിയെടുക്കുന്നുണ്ടെങ്കിലും...
Read full story