തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചതായി പരാതി. വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ(37) ആണ് മരിച്ചത്. ശ്വാസ തടസത്തിന് ചികിത്സയ്ക്കെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ചുവെന്നാണ് പരാതി. ഗുരുതരാവസ്ഥയിൽ എത്തിച്ച ബിസ്മീറിന് ജീവനക്കാർ ഗേറ്റ് തുറന്നു നൽകിയില്ലെന്നും...
Read full story