പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ്
റിപ്പോര്‍ട്ട്

പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ്

By ന്യൂസ് ഡെസ്ക് February 5, 2025
ന്യൂഡൽഹി : അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാതയായ പനാമ കനാൽ ചൈനയ്ക്കു നല്‍കിയിട്ടില്ലെന്നും ചൈന കരാര്‍ ലംഘിച്ചതായും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കനാല്‍ യുഎസിനു തിരികെ നല്‍കണമെന്ന ട്രംപിന്‍റെ ആവശ്യം പനാമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോയെ...
Read full story
ഡല്‍ഹി: ഡാം സുരക്ഷാ നിയമപ്രകാരം അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം അതത് ഡാമുകളുടെ ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന അതിനാല്‍ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു (എൻഡിഎസ്‌എ) നടത്താൻ കഴിയില്ലെന്നും...
Read full story
ധുലെ: ലോകത്തിലെ ഒരു ശക്തിക്കും കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .കാഷ്മീരില്‍നിന്നു രാജ്യത്തിന്‍റെ ഭരണഘടനയെ നീക്കം ചെയ്യാനാണു കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024 നവംബർ 8 ന് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ്...
Read full story
തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുളള ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം തല്‍ക്കാലം നടപ്പാകില്ല. നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹോംഡെലിവറിക്കായി എക്‌സൈസ് നിയമത്തില്‍ ഭേതഗതി വരുത്തേണ്ടതുണ്ട്. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം...
Read full story
ന്യൂഡല്‍ഹി: ഗള്‍ഫിതര രാജ്യങ്ങളില്‍ മാത്രമുള്ള പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താനുള്ള ഒരു നിര്‍ദേശവും മുന്നോട്ടുവച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുക്കപ്പെട്ട ഗള്‍ഫിതര രാജ്യങ്ങളില്‍ തപാല്‍വോട്ട് നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചോദ്യത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഇലക്ട്രോണിക്...
Read full story