‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് മാസ്റ്റർ , വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ വ്യാപകമായിരുന്നു. കോവിഡ് പശ്ചാത്തലം തുടരുന്ന സാഹചര്യത്തില്‍...
Read full story