താമരശ്ശേരി: മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരുക്കേൽപ്പിച്ചു.പിതാവ് നൗഷാദ് തന്റെ ഉമ്മയുമായി വഴക്കുണ്ടാക്കുന്നതിനിടെ മകൻ തടയാൻ ശ്രമിക്കുന്നതിനിടെയായിണ് മകന് കുത്തേറ്റത്. ജൂൺ 16 തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. കൈയ്ക്കും കാലിൻ്റെ തുടയ്ക്കും കുത്തേറ്റത്. കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന...
Read full story
പത്തനംതിട്ട | പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്കും സി ഐക്കുമെതിരെ നടപടി. കോന്നി ഡി വൈ എസ് പി. പി രാജപ്പന്‍ റാവുത്തര്‍, സി ഐ. പി ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി...
Read full story
കണ്ണൂര്‍: കണ്ണൂർ പിണറായിയില്‍ സ്കൂളിലെ ശുചിമുറിയിൽ കാമറ വച്ചെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ കാമറ വെച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. 01/12/21 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍...
Read full story
ഫറോക്ക്‌: മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.ചാലിയം നടുക്കണ്ടി പറാഞ്ചേരി പാടം നൗഷാദലിയാണ്‌ മണിക്കൂറുകളോളം ഭീകരാന്തരീഷം സൃഷ്ടിച്ചത്‌. ഇന്നലെ(23.09.2020) വൈകിട്ട് നാലിനാണ്‌ സംഭവം. ചാലിയം കരുവന്‍തുരുത്തി പാലത്തിന്‌ സമീപമുളള കരീംഹാജിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ്‌ യുവാവ്‌ അക്രമാസക്തനായത്‌. ഇരുമ്പുപൈപ്പുകൊണ്ട്‌ സെക്യൂരിറ്റിയേയും വീട്ടുകാരേയും...
Read full story
കടലില്‍ വീണ മത്സ്യതൊഴിലാളി മരിച്ചു
റിപ്പോര്‍ട്ട്

കടലില്‍ വീണ മത്സ്യതൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് September 21, 2020
വടകര: മത്സ്യ ബന്ധനത്തിനിടയില്‍ കടലില്‍ വീണുപോയ മത്സ്യ തൊഴിലാളി മരിച്ചു. പുറങ്കര മനയിലകത്ത്‌ അവറാങ്കത്ത്‌ നൗഷാദ്‌ (50) ആണ്‌ മരിച്ചത്‌. കെസിഎം ഫൈബര്‍ വളളത്തില്‍ മീന്‍പിടിക്കുന്നതിനിടെയാണ്‌ സംഭവം. കൂടെയുളളവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നൗഷാദ്‌ വോളിബോള്‍ താരമായിരുന്നു. മുട്ടുങ്ങ വളപ്പില്‍ അടിക്കേരി...
Read full story