ബെല്‍ഗ്രേഡ്: ഓസ്ട്രേലിയയില്‍നിന്നു നാടു കടത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന് അടുത്ത പ്രതിസന്ധി.കോവിഡ് വാക്സിന്‍ എടുക്കാതെ ജേക്കോവിച്ചിനെ പ്രവേശിപ്പിക്കില്ലെന്നു ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കി. ഫ്രഞ്ച് പാര്‍ലമെന്റ് ഞായറാഴ്ച പാസാക്കിയ പുതിയ വാക്സിന്‍ നിയമ പ്രകാരം വാക്സിന്‍...
Read full story
ബെല്‍ഗ്രേഡ്: ഗോള്‍ഡന്‍ സ്ലാമെന്ന അപൂര്‍വ നേട്ടമിട്ട് ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ജോക്കോവിച്ച്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാമുകള്‍ നേടാന്‍ ജോക്കോയ്ക്കായി. ഒളിമ്പിക് സ്വര്‍ണവും പിന്നാലെ നടക്കുന്ന...
Read full story