തിരുവനന്തപുരം : നവംബറിൽ ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കും.ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാളെ (20.11.2024)

By ന്യൂസ് ഡെസ്ക് November 19, 2024
പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (നവംബര്‍ 20 ബുധന്‍) നടക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതി 20 ലേയ്ക്കു മാറ്റി.

By ന്യൂസ് ഡെസ്ക് November 5, 2024
. ഡല്‍ഹി: ഈ മാസം 13ന് നടക്കാനിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്കു മാറ്റി. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ മാറ്റമില്ല. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെണ്ണല്‍ 23ന് തന്നെ നടക്കും. ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയപാർട്ടികളുടെ അഭ്യർഥനയെത്തുടർന്നാണു കേരളം,...
Read full story
ഭിന്നശേഷിക്കാർക്ക് ധനസഹായം
അറിയിപ്പുകള്‍

ഭിന്നശേഷിക്കാർക്ക് ധനസഹായം

By ന്യൂസ് ഡെസ്ക് October 19, 2022
സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 25000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക് കേരള സംസ്ഥാന വികലാംക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 20. വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും: www.hpwc.kerala.gov.in.  ഫോൺ: 0471-2347768, 7152,...
Read full story
പി എസ് സി സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
അറിയിപ്പുകള്‍

പി എസ് സി സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

By ന്യൂസ് ഡെസ്ക് May 25, 2022
കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുളള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പാര്‍ട്ട് - 1 (ഡയറക്ട് റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ - 207/2019) തസ്തികയിലേക്ക് 2021 നവംബര്‍ 20ന് നടന്ന ഒ.എം.ആര്‍. പരീക്ഷയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍ 04994 230102.
Read full story
കാസർകോട്: ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്; തീയതി നീട്ടി
അറിയിപ്പുകള്‍

കാസർകോട്: ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്; തീയതി നീട്ടി

By ന്യൂസ് ഡെസ്ക് November 17, 2021
കാസർകോട്: സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതിനായുള്ള അപേക്ഷകളുടെ വെരിഫിക്കേഷനും അപ്രൂവലും ലഭിക്കേണ്ട  അവസാന...
Read full story
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് അംഗീകൃത കോച്ചിംഗ് സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.  പ്രൊപ്പോസലുകള്‍ നവംബര്‍ 20നകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിലോ ആലപ്പുഴ ട്രൈബല്‍...
Read full story
സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ സമർപ്പിക്കാനുളള അവസാന തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചു. മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. www.ksywb.kerala.gov.in.
Read full story
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ക്രിസ്മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി നാളെ (നവംബർ 20) തിരുവനന്തപുരത്തു ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ പ്രകാശനം ചെയ്യും. ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് 3 നാണ്...
Read full story