എറണാകുളം|എറണാകുളം പറവൂരില്‍ മൂന്ന് വയസ്സുകാരിക്കുനേരെ തെരുവുനായയുടെ ആക്രമണം. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ പറവൂര്‍ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള...
Read full story