ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലെ...
Read full story
കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. ജനങ്ങളില്‍ ആശങ്ക കൗണ്‍സിലര്‍ ലസിത പീറ്ററുടെ...
Read full story
റിപ്പോര്‍ട്ട്

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ

By ന്യൂസ് ഡെസ്ക് January 14, 2026
കണ്ണൂര്‍ | പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്....
Read full story
തി​രു​വ​ന​ന്ത​പു​രം: 'കേ​ര​ള​ത്തി​നൊ​രു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി' എ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ അ​ടു​ത്ത പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​മി​ത് ഷാ ​. ബി​ജെ​പി​യു​ടെ "മി​ഷ​ൻ 2026' അ​വ​ത​രി​പ്പി​ച്ച് സംസാരിക്കുകയായിരുന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ച​രി​ത്ര വി​ജ​യം നേ​ടി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​രം പി​ടി​ച്ച​തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ടാ​ണ്...
Read full story
ബം​ഗു​ളൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ജ​യ​മാ​ർ​ത്താ​ണ്ഡ ഗേ​റ്റി​ന് സ​മീ​പം ന​ട​പ്പാ​ത​യി​ൽ ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​ൻ യു​പി സ്വ​ദേ​ശി സ​ലിം (40) സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഞ്ച​ൻ​ഗു​ഡ് സ്വ​ദേ​ശി പൂ​ക്ക​ച്ച​വ​ട​ക്കാ​രി...
Read full story
ന്യൂഡല്‍ഹി|സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ തടഞ്ഞുവച്ച ആലപ്പുഴ കായംകുളം സ്വദേശി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. അനില്‍കുമാറിനെ മസ്‌കറ്റില്‍ എത്തിച്ചു. ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചനത്തിനായുള്ള ഇടപടലിന് ഒമാന്‍ സുല്‍ത്താന് ഇന്ത്യ നന്ദി അറിയിച്ചു. . കപ്പലിലെ മറ്റ്...
Read full story
മലപ്പുറം | മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ നവംബർ 21 ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. പലിശയടക്കം...
Read full story
റിപ്പോര്‍ട്ട്

മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന

By ന്യൂസ് ഡെസ്ക് August 14, 2025
മലപ്പുറം | പി വി അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. .2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത...
Read full story
റിപ്പോര്‍ട്ട്

പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ

By ന്യൂസ് ഡെസ്ക് July 16, 2025
പാലക്കാട് | പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ചങ്ങലീരിയില്‍ നിപ്പാ ബാധിച്ചു മരിച്ചയാളുടെ 32കാരനായ മകനും രോഗമുള്ളതായി കണ്ടെത്തി.പാലക്കാട്ട് നിപ്പാ രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഈ 32കാരന്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നിപ്പാ ബാധ സ്ഥിരീകരിച്ചത്....
Read full story
കൊച്ചി | ലക്ഷദ്വീപില്‍ അഗത്തി, ആന്ത്രോത് ദ്വീപുകളിലെ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. അറ്റകുറ്റപ്പണിയുടെ പേരിലാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുകയായിരുന്നു. . ഇതോടെ അഗത്തിയില്‍ അഞ്ച് സ്‌കൂളുണ്ടായിരുന്നത് മൂന്നായി ചുരുങ്ങി. വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ജെ ബി...
Read full story