കൊച്ചി: സിനിമ ഷൂട്ടിംഗ് തടഞ്ഞുള്ള സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി ആവശ്യപ്പെട്ട കാര്യം പരിഗണിക്കുമെന്നും അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്...
Read full story