തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പിന്റെ അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 12 മുതല്‍ 24 വരെ 12 ദിവസത്തെ അനീമിയ ബോധവല്‍ക്കരണ ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ...
Read full story