ന്യൂഡൽഹി: എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരത്തിനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിലെ സർക്കാർ ഇടപെടലിന് വഴി...
Read full story
എസ്എൻ.ഡി.പി ക്കെതിരെ പരോക്ഷ വിമർശനവുമായി സുകുമാരൻ നായർ
റിപ്പോര്‍ട്ട്

എസ്എൻ.ഡി.പി ക്കെതിരെ പരോക്ഷ വിമർശനവുമായി സുകുമാരൻ നായർ

By ന്യൂസ് ഡെസ്ക് May 30, 2022
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിമയനങ്ങൾ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യത്തെ എതിർത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടാൽ തങ്ങൾക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. എസ്എൻഡിപ്പിക്കെതിരെ പരോക്ഷ വിമർശനമാണ്...
Read full story
സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ്
റിപ്പോര്‍ട്ട്

സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ്

By ന്യൂസ് ഡെസ്ക് March 2, 2022
ആലപ്പുഴ: നിർധനയായ സഹപാഠിക്ക് വീടൊരുക്കി എൻഎസ്എസ് യൂണിറ്റ്. തണ്ണീർമുക്കം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എഎൻഎസ്എസ് യൂണിറ്റാണ് സഹപാഠിക്കായി സുരക്ഷിതമായ വീടൊരുക്കിയത്. എൻഎസ്എസ് വാളണ്ടിയർമാർ സമാഹരിച്ച 9.5 ലക്ഷം രൂപ ഇതിലേക്ക് വിനയോ​ഗിച്ചു. സ്‌കൂളിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിനിയുടെ പഠനകാലത്ത്...
Read full story
തിരുവനന്തപുരം: മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം....
Read full story
കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാമ്പിൾ സ‍ർവേ സമഗ്രമല്ലെന്നും മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം...
Read full story
തിരുവനന്തപുരം ; മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ സര്‍വേ രീതിയെ വിമര്‍ശിച്ച എന്‍എസ്‌എസ്‌ രംഗത്ത്‌. തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന്‌ മൊബൈല്‍ ആപ്പുപയോഗിച്ചാണ്‌ വിവരശേഖരണം നടത്തുക എന്നാല്‍ മുഴുവന്‍...
Read full story
ചെട്ടികുളങ്ങര : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയിലാണ് കോലം കത്തിച്ചത്....
Read full story
ആലപ്പുഴ: എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ചു. കഴിഞ്ഞ 7 വര്‍ഷങ്ങളായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന എസ്എന്‍ഡിപി...
Read full story
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്
റിപ്പോര്‍ട്ട്

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

By ന്യൂസ് ഡെസ്ക് February 12, 2021
തിരുവനന്തപുരം: മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍.എസ്എസ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പിലാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയതിലുളള അപാകതകളാണ് ഇതിന് കാരണമെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍...
Read full story
കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ചര്‍ച്ചയാകവേ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയ കക്ഷികള്‍...
Read full story