റിപ്പോര്‍ട്ട് കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് മൂന്നു വര്‍ഷം തടവും പിഴയും By ന്യൂസ് ഡെസ്ക് • October 27, 2021 കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരുപത്തയ്യായിരം രൂപയാണ് പിഴ . പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.... Read full story