ന്യൂഡൽഹി : ഓരോ ദിവസവും നിർമിതബുദ്ധിയുടെ വിസ്മയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും പുതിയത് ഏറ്റവും അത്ഭുതപ്പെടുത്തുന്നതാണ്. തലച്ചോറിൽ ഒരു ചിന്തയോ ഒരു വികാരമോ മൊട്ടിട്ടാൽ അത് എന്താണെന്ന് വായിച്ചെടുക്കുവാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രാപ്തി കൈവരിച്ചു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിലെ മുൻനിരക്കാരായ മെറ്റ ഗവേഷണ...
Read full story