റായ്പൂർ : ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എം.പിമാർ. എൻ.കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുർഗയിലെത്തിയത്. ഇവർക്കുപിന്നാലെ റോജി എം.ജോൺ എം.എൽ.എയും ,സിസ്റ്റർ പ്രീതി മേരിയുടെ...
Read full story