കോഴിക്കോട്: ഗവ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിലേക്ക് താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ എക്കോ ടെക്‌നീഷ്യന് അപേക്ഷ ക്ഷണിക്കുന്നു. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബര്‍ 2നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കാത്ത് ലാബിലേക്ക് താല്‍ക്കാലിക...
Read full story