ന്യൂഡല്‍ഹി: ഒ.ബി.സി. വിഭാഗക്കാരുടെ പട്ടിക തയാറാക്കാനും മാറ്റം വരുത്താനുമുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം.ഈ സമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ച് പാസാക്കാനാണു കേന്ദ്രനീക്കം. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിക്കുന്നതിനാല്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാകാന്‍...
Read full story