വൈപ്പിനിൽ നിന്നുളള സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിൽ അനുകൂല നിലപാടുമായി ബസുടമകൾ. നഗര പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായ ശേഖരണത്തിനുമായി ഓച്ചന്തുരുത്തിൽ ചേർന്ന യോഗത്തിലാണ് ബസുടമകളുടെ സംഘടനാ പ്രതിനിധികൾ നിലപാട് അറിയിച്ചത്. സർക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജോയന്റ്...
Read full story
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. സാധാരണക്കാരുടെ അത്താണിയായി പ്രവർത്തിക്കുന്നതിനോടൊപ്പം ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ബദലായി മാറാനും സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.  69-ാമത് അഖിലേന്ത്യാ...
Read full story
അഖിലെന്ത്യാ സഹകരണവരാഘോഷം ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച
റിപ്പോര്‍ട്ട്

അഖിലെന്ത്യാ സഹകരണവരാഘോഷം ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച

By ന്യൂസ് ഡെസ്ക് November 16, 2022
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻറെ ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച നവംബര്‍ 17ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിക്കും.  ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ...
Read full story
മൂന്നു ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ എറണാകുളത്തെ 46 കി.മീ കടല്‍ത്തീരം മാലിന്യമുക്തമാകും കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി പ്രകാരം ജില്ലയില്‍ 46 കിലോ മീറ്റര്‍ കടല്‍ത്തീരം...
Read full story
 അറിവാണ് ഏറ്റവും വലിയ മൂലധനമെന്നും അറിവിനെ ഏറ്റവും നന്നായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാന നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ  വൈപ്പിന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും എ...
Read full story
എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കും സംസ്ഥാന സഹകരണ വകുപ്പും മത്സ്യഫെഡുമായി സഹകരിച്ച് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 8 മണിക്ക്...
Read full story
എറണാകുളം : മാറിയ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകളുടെ മുഖം മാറണമെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ. നവീന സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിനിയോഗിച്ച് അറിവിന്റെ ഉദാത്ത കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ പരിവർത്തിപ്പിക്കണം. സംസ്ഥാന സർക്കാരും ഗ്രന്ഥശാല കൗൺസിലും അതിനനുസൃത പദ്ധതികളുമായി മുന്നോട്ടു പോകുന്നുവന്നത്...
Read full story