മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

By ഡെസ്ക് ന്യൂസ് August 18, 2020
ഓച്ചിറ: ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ക്ലാവന പ്പളളിക്കാവ് കാവേരി ക്വാറന്‍റൈന്‍ കേന്ദ്രത്തിലാണ് സംഭവം. പയ്യന്നൂര്‍ താഴത്തേ പുരയിടത്തില്‍ സദേവന്‍(42) ആണ് മരിച്ചത്. കഴിഞ്ഞനാലുവര്‍ഷത്തോളമായി അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്തുവരുകയായിരുന്നു. 2020 ആഗസ്റ്റ 13 ന്...
Read full story
ഓച്ചിറ: തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയുടെ സുഹൃത്തിനെ കൊല്ലാന്‍ ഭര്‍ത്താവ് അയച്ച എട്ടംഗ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയില്‍. ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍. ക്വട്ടേഷന്‍ സംഘത്തിന്റെ വെട്ടേറ്റ തഴവാ കുതിരപന്തി പോളശ്ശേരില്‍ രാജേഷി(40)ന് ഗുരുതര പരിക്കേറ്റു. തഴവാ...
Read full story