കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്. സരോജ് ബഹ്‌റ എന്നയാളും ഇ‍യാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു....
Read full story
ഭൂവനേശ്വർ:പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്ന് എന്ന ഖ്യാതി നേടി ഒഡീഷ. മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന ഡാന ചുഴലിക്കാറ്റ് കര തൊടുമെന്ന മുന്നറിയിപ്പ് ലഭിച്ച സെക്കൻഡില്‍ ഒഡീഷ പ്രതിരോധ നടപടി തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് പത്ത്...
Read full story
ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന്...
Read full story
റിപ്പോര്‍ട്ട്

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു

By ന്യൂസ് ഡെസ്ക് October 25, 2024
കല്‍ക്കത്ത: .ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായി , തീവ്രചുഴലിക്കാറ്റായി മാറിയ "ദാന" തീരം തൊട്ടു. 2024 ഒക്ടോബർ 25 ന് പുലർച്ചയോടെയായിരിക്കും ദാന പൂർണ്ണമായും തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും. പശ്ചിമബംഗാള്‍,...
Read full story
മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
റിപ്പോര്‍ട്ട്

മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് January 18, 2021
ഒഡീഷ: മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. സുകുരി ഗിരി (58) എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. 12- 1 - 2021 ന് ബാലസോര്‍ ജില്ലയിലാണ് സംഭവം. സുകുരി ഗിരിയുടെ മകൾ ഷിബാനി നായിക്കാണ് (36)...
Read full story