സൂര്യ കൃഷ്ണമൂർത്തിക്ക് ഒഡീഷ്യയിൽ നിന്ന് പുരസ്കാരം
റിപ്പോര്‍ട്ട്

സൂര്യ കൃഷ്ണമൂർത്തിക്ക് ഒഡീഷ്യയിൽ നിന്ന് പുരസ്കാരം

By ന്യൂസ് ഡെസ്ക് June 10, 2023
തിരുവനന്തപുരം : ഒഡീസി നൃത്തം കേരളത്തിലും ദക്ഷിണേന്ത്യയിലും അരനൂറ്റാണ്ട് പ്രചരിപ്പിച്ചതിനും, കലാരംഗത്തെ അമ്പതു കൊല്ലത്തെ സമഗ്ര സംഭാവനകൾക്കുമായി സൂര്യ കൃഷ്ണമൂർത്തിക്ക് ഒഡീഷ സൂർ മന്ദിർ സിൽവർ ജൂബിലി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്നു. കട്ടക്കിലെ സൂർ മന്ദിർ അക്കാദമിയാണ്...
Read full story