പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഫെബ്രുവരി 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ ആ​റ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന​ സംഭവത്തിൽ...
Read full story
മലപ്പുറം | എ കെ ബാലനെയും സജി ചെറിയാനെയും തള്ളി സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലന്റേത് തെറ്റായ പ്രസ്താവനയാണ്. സജി ചെറിയാന്‍ നടത്തിയതും പാടില്ലാത്ത പ്രതികരണമാണെന്നും പാലോളി പറഞ്ഞു....
Read full story
തിരുവനന്തപുരം | കേരളത്തിലെ എസ് ഐ ആര്‍ നീട്ടിയതിന്റെ ഭാഗമായി എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സമയക്രമം ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക...
Read full story
റിപ്പോര്‍ട്ട്

ഗ​ർ​ഭി​ണി​​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

By ന്യൂസ് ഡെസ്ക് November 27, 2025
തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ ഗ​ർ​ഭി​ണി​ തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ റി​മാ​ൻ​ഡി​ൽ. വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം നവംബർ 26 ബു​ധ​നാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ച്ച​ന​യു​ടെ അ​ച്ഛന്‍റെ പ​രാ​തി​യി​ലാ​ണ് ഷാ​രോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും...
Read full story
തിരുവനന്തപുരം : കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളിൽ നിന്ന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വീഴ്ചകൾ സമിതിയെ നിയോഗിച്ച് പരിശോധിക്കണമെന്നും കൂടുതൽ വനപാലകരെ നിയമിക്കുകയും ഫോറസ്ററ് സ്റ്റേഷനുകൾ അധികമായി സ്ഥാപിക്കുകയും ചെയ്യണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഫോറസ്ററ് പ്രിൻസിപ്പൽ സെക്രെട്ടറിക്ക് നിർദ്ദേശം...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

By ന്യൂസ് ഡെസ്ക് November 1, 2025
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി...
Read full story
കണ്ണൂര്‍ | സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണമെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ സഭകള്‍ അല്ല തീരുമാനിക്കുന്നത് എന്ന കെ പി സി സി പ്രസിഡന്റ്...
Read full story
മുസാഫറാബാദ് (പാക് അധീന കശ്മീര്‍): പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായതോടെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി പാക് അധീന കശ്മീരിലെ ഭരണകൂടം.നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവരോട് ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചുവെക്കാന്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ചൗധരി...
Read full story
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതരും മുംബൈ പോസീസും രംഗത്തുവന്നു. 2021 ഏപ്രില്‍ 26 നാണ് ഛോട്ടാരാജനെ എയിംസില്‍...
Read full story