.മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയിൽ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.ജനുവരി 11 ഞായാറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ളവർ എത്തിയാണ് തീ നിയന്ത്രണ...
Read full story