തിരുവനന്തപുരം | പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് ചട്ടലംഘനത്തിന് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ...
Read full story
റിപ്പോര്‍ട്ട്

ഡ്രൈവിങ് ലൈസൻസ് ഡിജിറ്റൽ പകർപ്പിലേക്ക് മാറുന്നു

By ന്യൂസ് ഡെസ്ക് January 21, 2026
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് അപ്പോൾ തന്നെ ലൈസൻസ് ലഭിക്കും. ടെസ്റ്റ് ഫലം തൽസമയം സാരഥി സോഫ്റ്റ്‌വേറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടൻ നടപ്പാകും. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ...
Read full story
വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. 2026 ജനുവരി 15 വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്ക് ലഭിച്ച...
Read full story
റിപ്പോര്‍ട്ട്

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ

By ന്യൂസ് ഡെസ്ക് January 14, 2026
കണ്ണൂര്‍ | പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്....
Read full story
തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​ക്‌​സൈ​സ്...
Read full story
. കൊ​ച്ചി: രാ​ഹു​കാ​ലം ക​ഴി​യാ​തെ ഓ​ഫീ​സി​ലേ​ക്ക് ക​യ​റി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്. പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​ത​യാ​ണ് രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി 45 മി​നി​റ്റോ​ളം കാ​ത്തി​രു​ന്ന​ത് പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൻ ഔ​ദ്യോ​ഗി​ക ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തു കാ​ണാ​നാ​യി പാ​ർ​ട്ടി...
Read full story
. ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10 തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 'ചൊവ്വാഴ്ച രാവിലെ ആഭ്യന്തര മന്ത്രാലയത്തില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സ്‌ഫോടനത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായ...
Read full story
. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി....
Read full story
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന 2026ലെ ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര, കേരള സര്‍ക്കാര്‍ സര്‍വീസിലെ സ്ഥിരം ഉദ്യോഗസ്ഥരില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി...
Read full story
ചെന്നൈ: അവധിക്കാലങ്ങളിലും ഉത്സവസമയത്തും തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രണ്ട് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രണ്ട് റെയില്‍വേ പോലീസുകാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. പിടിക്കപ്പെടുന്നവര്‍ക്ക് 1000 രൂപവരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കും. ടിക്കറ്റില്ലാതെയും...
Read full story