റിപ്പോര്‍ട്ട്

യെമനില്‍ ഇസ്രയേല്‍ ബോംബിം​ഗിൽ 2 പേർ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് August 25, 2025
സനാ: യെമനില്‍ ഹൂതി വിമത കേന്ദ്രങ്ങളില്‍ ബോംബിട്ട് ഇസ്രയേല്‍. 2 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായില്‍ പ്രസിഡൻഷ്യല്‍ പാലസിന് സമീപവും മിലിട്ടറി ബേസുകളിലും എണ്ണ, ഊർജ്ജ കേന്ദ്രങ്ങളിലും സ്ഫോടനങ്ങളുണ്ടായി. ഗാസ യുദ്ധം അവസാനിപ്പിക്കും വരെ ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ ഹമാസിന്റെ...
Read full story
ന്യൂഡല്‍ഹി | 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി നീതീകരിക്കാന്‍ ആകാത്തതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമെന്ന് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് എതിരായി പ്രതികാരച്ചുങ്കം 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കിയ ട്രംപിന്റെ നടപടിക്കെതിരെ...
Read full story
മുംബൈ: ഇന്ത്യന്‍ എണ്ണസംസ്‌കരണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. തീരുമാനങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്കുനീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു....
Read full story
ന്യൂഡല്‍ഹി: യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ചു റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇരട്ടിയാക്കി ഇന്ത്യ. യുെ്രൈകനതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ നീക്കം റഷ്യക്ക് ആശ്വാസം പകരുന്നതാണ്.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ...
Read full story