കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് 76 കാരനായ അശോകന്‍ ഇന്ന് രണ്ടുകോടി രൂപയുടെ കടക്കാരനാണ്. പക്ഷെ അദ്ദേഹം ഒരു രൂപപോലും വായ്‌പയെടുത്തിട്ടില്ല. മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലെ തട്ടിപ്പിന്റെ കഥയാണിത്. അശോകന്റെ ബാങ്കുമാനേജരായ മരുമകനെ പണയത്തട്ടിപ്പുകേസില്‍ നിന്നും രക്ഷിക്കാനായി അശോകന്‍ തന്റെ...
Read full story