ന്യൂഡല്‍ഹി: നേപ്പാളിലെ തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ കൂട്ടുപിടിച്ചു തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി ഈയടുത്ത കാലത്ത് ആരോപണം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിന് രണ്ടു ദിവസങ്ങള്‍ക്കുശേഷം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ...
Read full story