തിരുവനന്തപുരം: ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്....
Read full story
തിരുവനന്തപുരം: നാൽപത്തൊൻപത് വർഷങ്ങൾക്കു ശേഷം കേരളത്തിന് ഒളിമ്പിക് മെഡൽ സമ്മാനിച്ച പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും തീരുമാനിച്ചു. ബുധനാഴ്ച വൈകിട്ടു ചേർന്ന മന്ത്രിസഭാ...
Read full story
ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തിയില്‍ ദീപക് പുനിയക്ക് തോൽവി
റിപ്പോര്‍ട്ട്

ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തിയില്‍ ദീപക് പുനിയക്ക് തോൽവി

By ന്യൂസ് ഡെസ്ക് August 5, 2021
ടോക്യോ: പുരുഷ വിഭാഗം 86 കിലോ ഗ്രാം ഗുസ്തിയില്‍ വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ദീപക് പുനിയയ്ക്ക് തോൽവി. സാന്‍ മറിനോയുടെ മൈല്‍സ് അമൈനോട് പരാജയപ്പെടുകയായിരുന്നു. കടുത്ത പ്രതിരോധം പുറത്തെടുത്ത അമൈന്‍ 4-2നാണ് ദീപകിനെ തോല്‍പ്പിച്ചത്.  Read Also: ഒളിമ്പിക്സ് ഇന്ത്യ:...
Read full story
ടോക്യോ: പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് അവസാനം വരെ പൊരുതി രവി കുമാർ കീഴടങ്ങിയത്. രണ്ട് തവണ ലോക  ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ്...
Read full story
ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങുകളിലേക്ക് വിശിഷ്ടാതിഥികളായാണ് ക്ഷണം. ഇതിനൊപ്പം വസതിയില്‍ വച്ച് പ്രധാനമന്ത്രി താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ 03/08/2021 ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്‌തു.   ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ്...
Read full story
ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്. ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. 23.85 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്ഥാനത്താണ്. Read Also: ഒളിമ്പിക്സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ്...
Read full story
ഒളിമ്പിക്സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ്
റിപ്പോര്‍ട്ട്

ഒളിമ്പിക്സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ്

By ന്യൂസ് ഡെസ്ക് August 2, 2021
ടോക്യോ: ടോക്യോ ഒളിമ്പിക്സ് വേഗതാരമായി ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്‌സ് . 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ്...
Read full story
ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് 01/08/2021 ഞായറാഴ്ച തകർത്ത ഇന്ത്യ 49 വർഷത്തിന് ശേഷം സെമി ബെർത്ത് ഉറപ്പിച്ചു. 1972 ഇൽ ആയിരുന്നു ആദ്യ സെമി പ്രവേശം....
Read full story
ഒളിമ്പിക്സ് ഇന്ത്യ: സിന്ധുവിലൂടെ രണ്ടാം മെഡൽ
റിപ്പോര്‍ട്ട്

ഒളിമ്പിക്സ് ഇന്ത്യ: സിന്ധുവിലൂടെ രണ്ടാം മെഡൽ

By ന്യൂസ് ഡെസ്ക് August 1, 2021
ടോക്യോ: ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. 01/08/2021 ഞായറാഴ്ച നടന്ന ലൂസേഴ്സ് ഫൈനലില്‍ 25 മിനിറ്റിനുള്ളില്‍ 21-13, 21-15 എന്ന സ്കോറിനു ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു വെങ്കലമണിഞ്ഞത്. , ആദ്യ ഗെയിം...
Read full story
ജപ്പാൻ: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിൽ 31/08/2021 ചൊവ്വാഴ്ച വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും സർക്കാർ...
Read full story