ന്യൂഡൽഹി:∙ രാജ്യത്ത് വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും അതുമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകൾ കൂടുന്ന...
Read full story
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന

By ന്യൂസ് ഡെസ്ക് March 30, 2023
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (30.03.2023) 765 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന കണക്കും സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണം ഉണ്ടായിട്ടുള്ളതിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് അധികവും. ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്ന്...
Read full story
*സംസ്ഥാനത്തിന്റേത് ശാസ്ത്രീയ സ്ട്രാറ്റജി*സമ്പൂർണ അടച്ചുപൂട്ടൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുംകോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും....
Read full story
ജനീവ: കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ ആധിവേണ്ടെന്നു ലോകാരോഗ്യ സംഘടന. രോഗബാധിതരില്‍ 85 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലായിരുന്നെന്നു ഡബ്ല്യൂ.എച്ച്.ഒ. വക്താവ് വെളിപ്പെടുത്തി. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമികോണിനു വ്യാപനശേഷി കൂടുതലാണ്. എന്നാല്‍, ആശുപത്രികളില്‍ കിടത്തിചികിത്സ വേണ്ടിവന്നവരുടെ എണ്ണം ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.ഒരു...
Read full story